കോഴിക്കോട്: രണ്ടാം ദിനവും ബേപ്പൂരിന്റെ ആകാശം കയ്യടക്കി പട്ടങ്ങൾ

December 28, 2021

കോഴിക്കോട്: ബേപ്പൂർ വാട്ടർ ഫെസ്റ്റിന്റെ രണ്ടാം ദിനവും  ആകാശത്ത് വർണ്ണങ്ങൾ വാരി വിതറി പട്ടങ്ങൾ. നൂറ്‌ കണക്കിന് ആളുകളെ ആവേശത്തിലാക്കിയാണ് ഓരോ പട്ടവും വാനിൽ ഉയർന്നു പറന്നത്. കൈറ്റ് ഫെസ്റ്റിവൽ കാണാൻ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസും, …