തമിഴ്‌നാട്ടില്‍ കിസാന്‍ സമ്മാന്‍ പദ്ധതിയില്‍ അഴിമതി: 5 ലക്ഷത്തിലധികം വ്യാജ കര്‍ഷകര്‍ കൊണ്ടുപോയത് 110 കോടി

September 10, 2020

ചെന്നൈ: തമിഴ്‌നാട്ടില്‍ പ്രധാന മന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതി പട്ടികയില്‍ 5 ലക്ഷത്തിലധികം വ്യാജ കര്‍ഷകര്‍ ഇടം പിടിച്ചതായി ആരോപണം. ഇവരുടെ അക്കൗണ്ടിലേക്ക് ഇതിനകം 110 കോടി രൂപയാണ് നല്‍കിയത്. പദ്ധതിയുടെ ഗുണഭോക്താക്കളായി യോഗ്യതയില്ലാത്ത സ്ഥാനാര്‍ത്ഥികളെ ചേര്‍ക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ …