ന്യൂഡൽഹി: വിവാദ കാര്‍ഷിക നിയമത്തിനെതിരെ ജന്ദര്‍ മന്ദറില്‍ നടക്കുന്ന കര്‍ഷക പ്രതിഷേധത്തില്‍ പങ്കെടുത്ത് പ്രതിപക്ഷ എംപിമാര്‍. പ്രതിപക്ഷ നിരയിലെ 14 കക്ഷികളുടെ നേതാക്കളാണ് ജന്ദര്‍ മന്ദറിലെ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. രാഹുല്‍ ഗാന്ധി, മല്ലികാര്‍ജ്ജുന്‍ കാര്‍ഗെ, ശിവസേനാ എംപി സഞ്ജയ് റൗത്ത് അടക്കം …