കൊവിഡ് ബാധിതയെന്ന് ടെലിവിഷന്‍ അവതാരക അദിതി ഗുപ്ത

July 2, 2020

മുംബൈ: തനിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ടെലിവിഷന്‍ അവതാരക അദിതി ഗുപ്ത. താരം തന്നെയാണ് സോഷ്യല്‍ മീഡിയ വഴി ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്. കിസ് ദേശ് മെന്‍ ഹായ് മെറാ ദില്‍, ഇഷ്‌ക്ബാസ് എന്നീ പരിപാടികളിലൂടെ പ്രശസ്തയായ താരമാണ് അദിതി. കൊവിഡിനെ പ്രതിരോധിച്ചാല്‍ …