അതിഥി തൊഴിലാളികള്‍ക്കുള്ള ഹോസ്റ്റലിന്റെ ശിലാസ്ഥാപനം കളമശേരിയില്‍ ശിലാസ്ഥാപനം മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിക്കും
സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഭവനം ഫൗണ്ടേഷന്‍ കേരള(ബിഎഫ്‌കെ)യുടെ നേതൃത്വത്തില്‍ കേരളത്തില്‍ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികള്‍ക്കായി അപ്നാ ഘര്‍ പദ്ധതി പ്രകാരം ഹോസ്റ്റല്‍ സമുച്ചയം നിര്‍മിക്കുന്നു. 534 കിടക്കകളോടുകൂടിയ ഹോസ്റ്റല്‍ സമുച്ചയം കളമശേരി …