ഹിസ്ബുല്‍ മുജാഹീദിന്റെ തലവന്‍ സൈഫുള്ള മിറിനെ ഏറ്റുമുട്ടലില്‍ പോലിസ് വധിച്ചു

November 2, 2020

ശ്രീനഗര്‍: തീവ്രവാദ സംഘടനയായ ഹിസ്ബുല്‍ മുജാഹീദിന്റെ തലവനും 31കാരനുമായ സൈഫുള്ള മിറിനെ ഏറ്റുമുട്ടലില്‍ വധിച്ചതായി പോലിസ്. സൈഫുളളയുടെ സഹായിയെഅറസ്റ്റ് ചെയ്തു. ശ്രീനഗറിലെ രംഗ്രെത്തില്‍ ഞായറാഴ്ച(1-1-2020)രാവിലെയോടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഹിസ്ബുള്‍ മുജാഹിദ്ദീന്റെ ഒന്നാം നമ്പര്‍ കമാന്‍ഡറായിരുന്ന ഡോ. സൈഫുള്ളയെ ഏറ്റുമുട്ടലില്‍ വധിച്ചുവെന്നും ഇത് …