14 കാരനെ 17 കാരന്‍ കൊലപ്പെടുത്തി

September 9, 2020

കൊല്‍ക്കൊത്ത: കളിക്കിടയില്‍ 14 കാരനെ സുഹൃത്തായ 17 കാരന്‍ കൊലപ്പെടുത്തി. ദക്ഷിണ കൊല്‍ക്കൊത്തയിലെ ഡോവര്‍ ടെറസിന് സമീപമുളള ചേരിയിലാണ് സംഭവം. അടുത്ത സുഹൃത്തുക്കളായ കുട്ടികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടയിലാണ് ആക്രമണം നടന്നത്. വാക്കുതര്‍ക്കം കയ്യേറ്റത്തിലെത്തുകയും 17 കാരന്‍റെ അടിയേറ്റ് 14 കാരന്‍ നിലത്തുവീഴുകയും …