
ഡയാലിസിസ് രോഗികൾക്ക് കൈത്താങ്ങുമായി നന്മണ്ട ഗ്രാമപഞ്ചായത്ത്
ഭരണസമിതി ഒന്നാം വാർഷികത്തിന്റെ ഭാഗമായി കിഡ്നി രോഗികൾക്ക് കൈത്താങ്ങുമായി നന്മണ്ട ഗ്രാമപഞ്ചായത്ത്. ഡയാലിസിസ് ചെയ്യുന്ന രോഗികൾക്കാണ് ഗ്രാമപഞ്ചായത്ത് ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം നൽകിയത്. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ദുരിതാശ്വാസ നിധി സഹായവിതരണം ഉദ്ഘാടനം ചെയ്തു. ദുരിതാശ്വാസ നിധിയിലേക്കുള്ള …