
റിപ്പോര്‍ട്ട്
ഖാദി ഇ-വിപണി പോർട്ടലിൽ തിരക്കേറുന്നു: പ്രാദേശിക ഉത്പന്നങ്ങൾക്ക് പ്രചാരം വർദ്ധിപ്പിച്ച് ഇന്ത്യക്കാര്‍
By ന്യൂസ് ഡെസ്ക്
•
September 9, 2020
തിരുവനന്തപുരം: ഖാദി ഗ്രാമ വ്യവസായ കമ്മീഷന്റെ ഓൺലൈൻ വിപണന രംഗത്തേക്കുള്ള ചുവടുവയ്പ്പിന് രാജ്യമെമ്പാടും വലിയ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. കരകൗശല വിദഗ്ധർക്കും നെയ്ത്തുകാർക്കും തങ്ങളുടെ ഉൽപന്നങ്ങൾ രാജ്യത്തെ ഏത് ഉൾനാടൻ മേഖലയിൽ ഉള്ളവർക്കും വിപണനം നടത്താൻ...
Read full story
