കൊല്ലം: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ഓണം മേളയ്ക്ക് തുടക്കമായി. ഉദ്ഘാടനം മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിച്ചു. ഖാദി വസ്ത്രങ്ങള്‍ 30 ശതമാനം റിബേറ്റിലും കോവിഡ് ആശ്വാസ ഓണക്കിറ്റ് 40 ശതമാനം വിലക്കുറവിലും ലഭിക്കും. പയ്യന്നൂര്‍ പട്ട്, പ്രിന്റഡ് സില്‍ക്ക്, …