
Tag: khadar badariya


കാസർഗോഡ്: ഓൺലൈൻ പഠനത്തിന് തുണ; മൊബൈൽ ഫോൺ ചലഞ്ചുമായി ചെങ്കള പഞ്ചായത്ത്
കാസർഗോഡ്: മൊബൈൽ ഫോൺ ഇല്ലാത്തതിനാൽ ഓൺലൈൻ പഠനത്തിന് പ്രയാസപ്പെടുന്ന വിദ്യാർഥികളുടെ പ്രശ്‌നം പരിഹരിക്കാൻ മൊബൈൽ ഫോൺ ചലഞ്ചുമായി ചെങ്കള പഞ്ചായത്ത് ഭരണസമിതി. പ്രാഥമിക കണക്കെടുപ്പിൽ പഞ്ചായത്ത് പരിധിയിൽ 194 കുട്ടികൾ മൊബൈൽ ഫോൺ ഇല്ലാത്തതിനാൽ ബുദ്ധിമുട്ടുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്‌കൂൾ അധ്യാപകരുടെ സഹായത്തോടെ …