കെജി ശങ്കരപ്പിള്ളയ്ക്കും എം മുകുന്ദനും കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം December 20, 2019 തൃശ്ശൂര്‍ ഡിസംബര്‍ 20: കെജി ശങ്കരപ്പിള്ളയ്ക്കും എം മുകുന്ദനും കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം. സക്കറിയ, ഒഎം അനുജന്, എസ് രാജശേഖരന്, മണമ്പൂര്‍ രാജന്, ബാബു, നളിനി ബേക്കര്‍ എന്നിവര്‍ സമഗ്ര സംഭാവന പുരസ്ക്കാരത്തിന് അര്‍ഹരായി.