ഹൈക്കോടതി ജസ്റ്റീസ് സുനില്‍ തോമസ് ക്വാറന്റൈനില്‍ June 20, 2020 കൊച്ചി: ഹൈക്കോടതി ജസ്റ്റീസ് സുനില്‍ തോമസാണ് സ്വയം ക്വാറന്റൈനില്‍ പോയത്. കൊറോണ ബാധിച്ച പോലീസുകാരന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതിയില്‍ വന്നിരുന്നു.