മുഖ്യമന്ത്രി ദീപാവലി ആശംസകൾ നേർന്നു

November 3, 2021

നൻമയുടേയും സ്‌നേഹത്തിന്റേയും വെളിച്ചമാണ് ദീപാവലി പകരുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ദീപാവലി സന്ദേശത്തിൽ പറഞ്ഞു. മാനവികതയുടെ സന്ദേശം ഉയർത്തി ദീപാവലി ആഘോഷിക്കാൻ അദ്ദേഹം എല്ലാ കേരളീയരോടും അഭ്യർഥിച്ചു.