സാലറി ചലഞ്ചിന് അംഗീകാരം: സർക്കാർ ജീവനക്കാർ ഒരു മാസത്തെ ശമ്പളം നൽകണം

തിരുവനന്തപുരം ഏപ്രിൽ 1: കോ​വി​ഡ് 19​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​ദേ​ശി​ച്ച സാ​ല​റി ച​ല​ഞ്ചി​ന് മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം. ജീ​വ​ന​ക്കാ​രു​ടെ പ്ര​തി​ക​ര​ണം അ​റി​ഞ്ഞ​ശേ​ഷം ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് ഇ​റ​ക്കും. ഇ​ന്ന് ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ന്‍റേതാ​ണ് തീ​രു​മാ​നം. മ​ന്ത്രി​മാ​ർ ഒ​രു ല​ക്ഷം രൂ​പ വീ​തം …

സാലറി ചലഞ്ചിന് അംഗീകാരം: സർക്കാർ ജീവനക്കാർ ഒരു മാസത്തെ ശമ്പളം നൽകണം Read More

ഡ്രൈഡേയില്‍ മാറ്റമില്ല: പബ്ബുകളും ബ്രൂവറികളും അനുവദിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം ഫെബ്രുവരി 25: സംസ്ഥാനത്ത് പബ്ബുകളും ബ്രൂവറികളും അനുവദിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ഒന്നാം തീയതിയിലെ ഡ്രൈഡേ അതുപോലെ തുടരും. ബാറുകളുടെ വാര്‍ഷിക ഫീസ് 28 ലക്ഷം രൂപയില്‍ നിന്ന് 30 ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചു. ക്ലബ്ബുകളുടെ ബാര്‍ ലൈസന്‍സ് ഫീസ് 15 …

ഡ്രൈഡേയില്‍ മാറ്റമില്ല: പബ്ബുകളും ബ്രൂവറികളും അനുവദിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ Read More

നൂതന സാങ്കേതിക വിദ്യ: ധാരണാപത്രം ഒപ്പിടുന്നതിന് അനുമതി നല്‍കാന്‍ തീരുമാനിച്ച് മന്ത്രിസഭാ യോഗം

തിരുവനന്തപുരം ഫെബ്രുവരി 19: നൂതന സാങ്കേതിക വിദ്യകളായ ഇന്റർനെറ്റ് ഓഫ് തിങ്സ്, ബിഗ് ഡാറ്റ, മെഷീന്‍ ലേണിംഗ് മുതലായവയുടെ പ്രയോഗം ലക്ഷ്യമിട്ട് ദി നെതര്‍ലാന്‍റ്സ് ഓര്‍ഗനൈസേഷന്‍ ഓഫ് അപ്ലൈഡ് സയന്‍റിഫിക് റിസര്‍ച്ചുമായി കേരളം കരാര്‍ ഒപ്പിടും. ഇന്‍റര്‍നാഷ്ണല്‍ സെന്‍റര്‍ ഫോര്‍ ഫ്രീ …

നൂതന സാങ്കേതിക വിദ്യ: ധാരണാപത്രം ഒപ്പിടുന്നതിന് അനുമതി നല്‍കാന്‍ തീരുമാനിച്ച് മന്ത്രിസഭാ യോഗം Read More