മാലിന്യമുക്ത കേരളം മാലിന്യ മുക്ത പുറപ്പുഴ പദ്ധതി ഉദ്ഘാടനം ചെയ്തു

August 17, 2020

ഇടുക്കി : ഉറവിട മാലിന്യ സംസ്‌കരണം എല്ലാ വീടുകളിലേക്കും നടപ്പാക്കുന്നതിന്റെ ഭാഗമായി മാലിന്യമുക്ത കേരളം മാലിന്യ മുക്ത പുറപ്പുഴ പദ്ധതിക്ക് പുറപ്പുഴയില്‍ തുടക്കമായി. പകര്‍ച്ച വ്യാധി മൂലം ലോകം സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെ കടന്ന് പോകുന്ന ഈ കാലഘട്ടത്തില്‍ പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും …