
ഇല്ലാത്ത യോഗ്യതകള്‍ക്ക് മാര്‍ക്കുനല്‍കി കേരള സര്‍വകലാശാലയില്‍ വീണ്ടും അട്ടിമറി
തിരുവനന്തപുരം: ഇല്ലാത്തയോഗ്യതകള്‍ക്ക് മാര്‍ക്കുനല്‍കി കേരള സര്‍വകലാശാല അറബിക്ക് വിഭാഗത്തിലും അദ്ധ്യാപക നിയമനത്തില്‍ അട്ടിമറി. 2017 ഡിസംബര്‍ 28ന് അപേക്ഷ സമര്‍പ്പണം അവസാനിച്ചശേഷം നേടിയ യോഗ്യതകള്‍ക്കടക്കം മാര്‍ക്ക് നല്‍കിയാണ് ഇടത് അനുകൂല കരാര്‍ അദ്ധ്യാപക സംഘടനാ നേതാവിന് അസിസ്റ്റന്‍റ് പ്രൊഫസറായി നിയമനം …