
മലപ്പുറം: സ്‌കൂള്‍, പ്ലസ് വണ്‍ സ്പോര്‍ട്സ് ഹോസ്റ്റല്‍ സെലക്ഷന്‍
മലപ്പുറം: കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ ഹോസ്റ്റല്‍ തെരഞ്ഞെടുപ്പ് തേഞ്ഞിപ്പലം കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടന്നു. ബാസ്‌ക്കറ്റ്ബോള്‍, സ്വിമ്മിങ്, ബോക്സിങ്, ജൂഡോ, ഫെന്‍സിങ്, ആര്‍ച്ചറി, റസ്ലിങ്, തയ്ഖ്വോണ്‍ഡോ, സൈക്ലീങ്, നെറ്റ്ബോള്‍, ഹോക്കി (പെണ്‍കുട്ടികള്‍ക്ക് സ്‌കൂള്‍, പ്ലസ് വണ്‍ അക്കാദമികളിലേക്ക് മാത്രം), കബഡി, …