ആലപ്പുഴ: സംരഭകരാകാന്‍ തടസ്സങ്ങളുണ്ടോ, പരിഹാരം കാണാന്‍ മന്ത്രി നേരിട്ടെത്തുന്നു
ആലപ്പുഴ: വ്യവസായ സംരംഭങ്ങൾ നടത്തുന്നവരുടേയും സംരംഭങ്ങൾ പുതുതായി തുടങ്ങാൻ ആഗ്രഹിക്കുന്നവരുടേയും പരാതികളും അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും തടസ്സങ്ങളും പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ വ്യവസായ മന്ത്രി പി.രാജീവ് സംഘടിപ്പിക്കുന്ന ‘മീറ്റ് ദ മിനിസ്റ്റർ പരിപാടി ജില്ലയിൽ സെപ്റ്റംബര്‍ 9ന് വ്യാഴാഴ്ച നടക്കും. രാവിലെ …