സ്‌നേഹസ്പർശം പദ്ധതി, രേഖകൾ നൽകണം

ചൂഷണത്തിന് വിധേയരായ അവിവാഹിത അമ്മമാർക്ക് സഹായം നൽകുന്ന കേരള സാമൂഹ്യ സുരക്ഷ മിഷന്റെ സ്‌നേഹസ്പർശം പദ്ധതിയുടെ മാനദണ്ഡങ്ങൾ പരിഷ്‌കരിച്ചു. പുതിയ മാനദണ്ഡപ്രകാരം ധനസഹായം ബി.പി.എൽ വിഭാഗത്തിന് മാത്രമാകും. പ്രായപരിധി 60 വയസുവരെയാകും. നിലവിൽ ധനസഹായം ലഭിച്ചുകൊണ്ടിരിക്കുന്നവരും 2018 മുതൽ ധനസഹായത്തിനായി അപേക്ഷ …

സ്‌നേഹസ്പർശം പദ്ധതി, രേഖകൾ നൽകണം Read More

സ്‌നേഹപൂർവ്വം പദ്ധതിയിൽ അപേക്ഷിക്കാം

കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പിലാക്കുന്ന സ്‌നേഹപൂർവ്വം പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരും മരണമടഞ്ഞതും നിർദ്ധനരായവരുമായ കുടുംബങ്ങളിലെ സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം/പ്രൊഫഷണൽ ബിരുദം വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയാണ് സ്‌നേഹപൂർവ്വം. 2020-21 …

സ്‌നേഹപൂർവ്വം പദ്ധതിയിൽ അപേക്ഷിക്കാം Read More