വയനാട്: തീയതി നീട്ടി

January 5, 2022

വയനാട്: കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് പലിശ സഹിതം കുടിശ്ശിക ഒടുക്കുന്നതിനുളള അവസാന തീയതി മാര്‍ച്ച് 31 വരെയും 2021-22 വര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള തീയതി ജനുവരി  31 വരെയും നീട്ടിയതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ …