കാസർകോട്: തൊഴിലാളി ക്ഷേമനിധി: ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള അംശദായം ഒഴിവാക്കും
കാസർകോട്: കോവിഡിന്റെ രണ്ടാംതരംഗംമൂലം പൊതുഗതാഗത മേഖലയിൽ തൊഴിൽ നഷ്ടവും സാമ്പത്തിക പ്രതിസന്ധിയും തുടരുന്ന സാഹചര്യത്തിൽ കേരളമോട്ടോർ, കേരള ഓട്ടോറിക്ഷ, കേരള ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ് തൊഴിലാളിക്ഷേമനിധി പദ്ധതികളിൽ അംഗങ്ങളായവർക്ക് 2021 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുളള ആറ് മാസക്കാലയളവിലെ അംശദായം ഒഴിവാക്കി നൽകുമെന്ന് …