
Tag: kerala medical service corporation


പഴയങ്ങാടി താലൂക്ക് ആശുപത്രി: ഐസൊലേഷന്‍ വാര്‍ഡിന് തറക്കല്ലിട്ടു
പഴയങ്ങാടി താലൂക്ക് ആശുപത്രിയില്‍ നിര്‍മ്മിക്കുന്ന ഐസൊലേഷന്‍ വാര്‍ഡിന്റെ ശിലാസ്ഥാപനം എം വിജിന്‍ എം എല്‍ എ നിര്‍വഹിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനപ്രകാരമാണ് ഐസൊലേഷന്‍ വാര്‍ഡ് നിര്‍മ്മിക്കുന്നതിന് പദ്ധതി തയ്യാറാക്കിയത്. ഐസൊലേഷന്‍ വാര്‍ഡും അനുബന്ധ ഉപകരണങ്ങളും സജ്ജമാക്കുന്നതിന് എംഎല്‍എയുടെ ആസ്തി …