
തെരഞ്ഞെടുപ്പ് ഡ്യൂട്ടി വിവര ശേഖരണം; കണ്ണൂര്‍ ജില്ലയില്‍ വിദ്യാലയ ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കണം
കണ്ണൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് ഇ- ഡ്രോപ്പ് സോഫ്റ്റ് വെയര്‍ മുഖേന ജീവനക്കാരുടെ വിവരശേഖരണം നടത്തുന്നതിന് ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളുടെ ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുവെന്ന് പ്രാധാനാധ്യപകരും പ്രിന്‍സിപ്പല്‍മാരും ഉറപ്പുവരുത്തണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ …