കോഴിക്കോട്: വേങ്ങേരിയിലെ കേരള കാര്‍ഷിക സര്‍വകലാശാലയുടെ കാര്‍ഷിക വിജ്ഞാന വിപണന കേന്ദ്രത്തില്‍ അവോക്കാഡോ, മാതളം, പേര, പ്ലാവ്, മാവ്, ചാമ്പ, പാഷന്‍ ഫ്രുട്ട്, റംബൂട്ടാന്‍, സപ്പോട്ട എന്നീ ഫല വൃക്ഷ തൈകളും കറ്റാര്‍വാഴ, വേപ്പ്, കമുക്, കറിവേപ്പ്, കുടമ്പുളി, ഗ്രാമ്പു, കുരുമുളക്, …