അറിയിപ്പുകള്‍

പത്തനംതിട്ട: കുടിശികനിവാരണം – സമയപരിധി നീട്ടി

By ന്യൂസ് ഡെസ്ക് March 4, 2022
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംശദായം അടയ്ക്കുന്നതില്‍ 24 മാസത്തില്‍ കൂടുതല്‍ കുടിശിക വരുത്തിയതിനാല്‍, അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് കാലപരിധിയില്ലാതെ അംശദായ കുടിശിക പിഴ സഹിതം അടച്ച് അംഗത്വം പുനസ്ഥാപിക്കുന്നതിന് 2023 ഫെബ്രുവരി...
Read full story