പായിപ്പാട് സംഭവത്തിനു പിന്നിൽ നാടിനെ നശിപ്പിക്കുന്ന ശക്തികളെന്ന് മുഖ്യമന്ത്രി

March 29, 2020

കോട്ടയം മാർച്ച്‌ 29: കോട്ടയത്ത്‌ പായിപ്പാട് അതിഥി തൊഴിലാളികൾ ലോക്ക് ഡൗൺ നിബന്ധനകൾ ലംഘിച്ച് തെരുവിലിറങ്ങിയ സംഭവം ദൗർഭാഗ്യകരമാണ്. അതിഥി തൊഴിലാളികളോട് എല്ലാ ഘട്ടത്തിലും ഏറ്റവും കരുതലോടെയുള്ള നിലപാട് സ്വീകരിച്ച സംസ്ഥാനമാണ് കേരളം. 5000ത്തോളം ക്യാമ്പുകളിലായി 1, 70, 000ലേറെ അതിഥി …