തിരുവനന്തപുരത്ത് പെൺകുട്ടി ഫ്‌ളാറ്റിൽ നിന്ന് വീണു മരിച്ചു

September 16, 2021

തിരുവനന്തപുരം: തിരുവനന്തപുരത്ത് പെൺകുട്ടി ഫ്‌ളാറ്റിൽ നിന്ന് വീണു മരിച്ചു. പി.ഡബ്ല്യൂ.ഡി സെക്രട്ടറി ആനന്ദ് സിംഗിന്റെ മകൾ ഭവ്യാ സിംഗാ(16)ണ് മരിച്ചത്. തിരുവനന്തപുരം കവടിയാറിലെ ഫ്‌ളാറ്റിലാണ് അപകടം. 16/09/21 വ്യാഴാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ ഫ്‌ളാറ്റിന്റെ ഒമ്പതാം നിലയിൽനിന്ന് താഴോട്ട് വീഴുകയായിരുന്നു. അപകടം …