നോഡല്‍ ഓഫീസര്‍മാരെ നിയമിച്ച് രാജ്യത്തെ തൊഴിലാളികളുടെ പരാതികള്‍ പരിഹരിക്കാനുള്ള ഏകോപിത പരിശ്രമങ്ങള്‍ നടത്തണം: കേന്ദ്ര തൊഴില്‍ വകുപ്പു സഹമന്ത്രി ശ്രീ ഗംഗ്വാര്‍
ന്യൂഡല്‍ഹി: തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപിച്ചിട്ടുള്ള കോവിഡ്- 19 മഹാമാരിയെ നിയന്ത്രണ വിധേയമാക്കുന്നതിനായി പ്രഖ്യാപിക്കപ്പെട്ട ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ ചീഫ് ലേബര്‍ കമ്മിഷണറുടെ കീഴില്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയം 20 കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. കോവിഡ് 19 ന്റെ …