
രക്തദാനകേന്ദ്രത്തില്റഷ്യന് ബോംബിംഗ്:രണ്ടു മരണം
കീവ്: യുക്രെയ്നിലെ രക്തദാനകേന്ദ്രത്തില് റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ടു പേര് കൊല്ലപ്പെടുകയും നാലു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. കിഴക്കന്‍ യുക്രെയ്നിലെ കുപിയാന്‍സ്ക് പട്ടണത്തില്‍ ശനിയാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. ഗൈഡഡ് ബോംബാണ് റഷ്യ പ്രയോഗിച്ചതെന്നും ഇത് യുദ്ധക്കുറ്റമാണെന്നും യുക്രെയ്ന് പ്രസിഡന്റ് സെലന്‍സ്കി ആരോപിച്ചു.ഇതിനിടെ …
രക്തദാനകേന്ദ്രത്തില്റഷ്യന് ബോംബിംഗ്:രണ്ടു മരണം Read More