തൃശ്ശൂർ: നിർമാണ പ്രവൃത്തികൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥതല യോഗം
തൃശ്ശൂർ: ജില്ലയിൽ നടക്കുന്ന നിർമാണ പ്രവൃത്തികൾ വേഗത്തിലാക്കാൻ എംഎൽഎമാരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥതല യോഗം ചേർന്നു.കലക്ടറുടെ ചേംബറിൽ എംഎൽഎമാരായ എ സി മൊയ്തീൻ, മുരളി പെരുനെല്ലി എന്നിവർ പങ്കെടുത്ത യോഗത്തിൽ ജില്ലാ കലക്ടർ ഹരിത വി കുമാർ അധ്യക്ഷയായി. നിർമാണവുമായി ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും …