ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് എഐഎഡിഎംകെ നേതാവും മുന്‍ തമിഴ്നാട് വാണിജ്യനികുതി മന്ത്രിയുമായ കെ സി വീരമണിയുടെ വസതിയിലും സ്ഥാപനങ്ങളിലും വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. ചെന്നൈ, വെല്ലൂര്‍, തിരുവണ്ണാമല തുടങ്ങിയ 20 ഓളം സ്ഥലങ്ങളിലാണ് …