മൈനറായ പട്ടികജാതി പെണ്‍കുട്ടിയെ പീഡിപ്പിച്ച കവി അറസ്റ്റില്‍
പത്തനംതിട്ട: വീട്ടില്‍ സംഗീതം പഠിക്കാനെത്തിയ പട്ടികജാതി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കവി അലിയാര്‍ എരുമേലിയെ റാന്നി പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടില്‍ കുട്ടികളെ പാട്ടുപഠിപ്പിക്കുന്ന പതിവ് പ്രതിക്കുണ്ടായിരുന്നു. ഞായറാഴ്ച പതിവുപോലെ പാട്ടുപഠിക്കാനെത്തിയ പെണ്‍കുട്ടിയെ ഇയാള്‍ സ്വന്തം വീടിനടുത്തുള്ള മകളുടെ വീടിന്റെ രണ്ടാംനിലയില്‍ …