കാവലിലൂടെ തമ്പാൻ എത്തുന്നു. പ്രതീക്ഷയോടെ ആരാധകർ

November 5, 2021

മാസ് കഥാപാത്രത്തിലൂടെ സുരേഷ് ഗോപി ഏറെ നാളുകൾക്കുശേഷം എത്തുന്ന ചിത്രമാണ് കാവൽ . ഒരു ഇടവേളക്ക് ശേഷം പഞ്ച് ഡയലോഗുകളും മാസ്സ് സീക്വൻസും ആയുള്ള തമ്പാൻ എന്ന നായക കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. നടൻ രഞ്ജി പണിക്കരുടെ മകനായ നിതിൻ …