
‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിക്കായി രജകുടുംബം ഒരേക്കര്‍ ഭൂമി വിട്ടുനല്‍കി
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ ‘ഞങ്ങളും കൃഷിയിലേക്ക്’എന്ന പദ്ധതിയുടെ ഭാഗമായി കവടിയാര്‍ കൊട്ടാരവളപ്പിലും പച്ചക്കറികള്‍ കൃഷി ചെയ്യാനായി കൊട്ടാരത്തിനുമുന്നിലെ ഒരേക്കര്‍ ഭൂമി രാജകുടുംബം വിട്ടുനല്‍കി. കൃഷി മന്ത്രിയുടെ ഓഫീസിലെ ജീവനക്കാരും സെക്രട്ടറിയേറ്റ് ജീവനക്കാരും ചേര്‍ന്ന് ആരംഭിച്ച പച്ചക്കറി കൃഷിക്കായി ഒരുക്കിയിട്ട നിലത്തില്‍ …