പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍ ഫെബ്രുവരി 19: പുല്‍വാമയില്‍ ബുധനാഴ്ച ഇന്ത്യന്‍ സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. ഇന്ത്യന്‍ സൈന്യത്തിന് പുറമെ അര്‍ദ്ധസൈനിക വിഭാഗമായ സിആര്‍പിഎഫും ഭീകരരെ നേരിട്ടു. ജഹാങ്കിര്‍ റാഫിഖ് വാനി, ഒമര്‍ മാഖ്ബൂക്, അബ്ദുള്‍ അസിസ് ബാട് എന്നിവരാണ് …

പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു Read More