കാസർഗോഡ് സിവില്‍ സ്റ്റേഷനില്‍ വേറിട്ട പരിപാടികളോടെ വനിതാദിന വാരാഘോഷം

March 6, 2020

കാസർഗോഡ് മാർച്ച് 6: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ജില്ലാ ശിശുവികസന വകുപ്പ് വനിതാദിന വാരാഘോഷം സിവില്‍ സ്റ്റേഷനില്‍ സംഘടിപ്പിച്ചു. കേരളത്തില്‍ കുടുംബശ്രീ മിഷന്‍ പ്രവര്‍ത്തനം ആരംഭിച്ച് 22 വര്‍ഷം പിന്നിടുമ്പോള്‍ സ്ത്രീകള്‍ എവിടെ എത്തിനില്‍ക്കുന്നുവെന്ന വിഷയത്തില്‍ കുടുംബശ്രീ മിഷന്‍ ജില്ലാ പ്രോഗ്രാം …