Tag: karuvannur bank
കരുവന്നൂർ സർവിസ് സഹകരണ ബാങ്കിലെ സാമ്പത്തിക തട്ടിപ്പ് : സ്ഥിര നിക്ഷേപങ്ങളുടെ വിശദാംശങ്ങൾ തേടി ഹൈക്കോടതി
കൊച്ചി: കരുവന്നൂർ സർവിസ് സഹകരണ ബാങ്കിലെ കാലാവധി അവസാനിച്ച സ്ഥിര നിക്ഷേപങ്ങളുടെ വിശദാംശങ്ങൾ തേടി .സാമ്പത്തിക തട്ടിപ്പിനെത്തുടർന്ന് പ്രതിസന്ധിയിലായ കരുവന്നൂർ സഹകരണ ബാങ്കിൽനിന്ന് നിക്ഷേപം തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് തൃശൂർ മാപ്രാണം സ്വദേശികളായ ജോഷി ആന്റണി, സുഷ ജോഷി, മലപ്പുറം അങ്ങാടിപ്പുറം സ്വദേശി ആനിയമ്മ, …
കരുവന്നൂർ തട്ടിപ്പ്, ‘സർക്കാരിന്റെ ഇടപെടൽ വേണം – സിപിഐ
തൃശൂർ : കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിലെ നിക്ഷേപകരുടെ പണം തിരിച്ചുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ നടത്തുന്ന പ്രഖ്യാപനങ്ങളിൽ വ്യക്തതവേണമെന്ന് സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം ആരംഭിച്ച് ഒരു വർഷം പിന്നിട്ടിട്ടും പ്രഖ്യാപനങ്ങൾ …
കരുവന്നൂര്‍ ബാങ്ക് ജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടകള്‍ സമരം തുടങ്ങി
തൃശൂര്‍ ; കരുവന്നൂര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട സസ്‌പെന്‍ഷന്‍ ആറുമാസം പിന്നിട്ടിട്ടും തുടര്‍ നടപടികള്‍ ഇല്ല. ജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ സമരം തുടങ്ങി . കോ-ഓപ്പറേറ്റീവ് ഇസ്‌പെക്ടേഴ്‌സ് , ആന്‍ഡ് ഓഡിറ്റേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 2022 ഫെബ്രുവരി 11 സംസ്ഥാന വ്യാപകമായി …