തൃശൂര്‍ കറുകമാട് റോഡ് നാട്ടുകാര്‍ക്ക് സമര്‍പ്പിച്ചു

September 8, 2020

തൃശൂര്‍ : കടപ്പുറം ഗ്രാമപഞ്ചായത്ത് 8ാം വാര്‍ഡ് കറുകമാട് ഈസ്റ്റ് വെസ്റ്റ് റോഡിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. മുഷ്ത്താക്കലി നിര്‍വ്വഹിച്ചു. പഞ്ചായത്തിന്റെ 2020  21 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തും സംയുക്തമായാണ് റോഡ് പണി …