കര്‍താര്‍പൂര്‍ സംവാദത്തില്‍ പുരോഗതി; സേവനവേതനത്തിനായി ശഠിച്ച് പാകിസ്ഥാന്‍

September 4, 2019

ന്യൂഡല്‍ഹി/അത്താരി സെപ്റ്റംബര്‍ 4: ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര ഇടനാഴിയായ കര്‍താര്‍പൂര്‍ ഇടനാഴി വിഷയത്തില്‍ ബുധനാഴ്ച നേരിയ പുരോഗതി. വര്‍ഷം മുഴുവന്‍ ഇടനാഴി പ്രവര്‍ത്തനക്ഷമമായിരിക്കുമെന്ന് ഇരുവശങ്ങളും സമ്മതിച്ചു. ഒറ്റയ്ക്കോ, സംഘമായോ തീര്‍ത്ഥാടകര്‍ക്ക് സന്ദര്‍ശിക്കാം. തീരുമാനം അന്തിമമല്ല. തീര്‍ത്ഥാടകര്‍ക്കായി സേവനവേതനം ഈടാക്കണമെന്ന് ആവശ്യം ഊന്നിപറഞ്ഞ് പാകിസ്ഥാന്‍. …