മുന്‍ സുപ്രീംകോടതി ജഡ്ജിയും മുന്‍ കര്‍ണാടക ലോകായുക്തയുമായ എന്‍ വെങ്കടാചല അന്തരിച്ചു

October 30, 2019

ബംഗളൂരു ഒക്ടോബര്‍ 30: മുന്‍ സുപ്രീംകോടതി ജഡ്ജിയും മുന്‍ കര്‍ണാടക ലോകായുക്തയുമായ എന്‍ വെങ്കടാചല (90) ബുധനാഴ്ച അന്തരിച്ചു. മുതിര്‍ന്ന അഭിഭാഷകനായ മകന്‍റെയൊപ്പമാണ് വെങ്കടാചല താമസിച്ചിരുന്നത്. 2001ലാണ് വെങ്കടാചലയെ കര്‍ണാടക ലോകായുക്തയായി നിയമിച്ചത്. അഴിമതിക്കെതിരായ അദ്ദേഹത്തിന്‍റെ സേവനത്തില്‍ ഭരണകൂടത്തില്‍ ഭയം ഉളവാക്കിയിരുന്നു. …

കര്‍ണാടക മന്ത്രിസഭ വിപുലീകരിച്ചു

August 20, 2019

ബെംഗളൂരു ആഗസ്റ്റ് 20: കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ ചൊവ്വാഴ്ച മന്ത്രിസഭ വിപുലീകരിച്ചു. 17 മന്ത്രിമാരാണ് മന്ത്രിസഭയില്‍ ഉള്ളത്. ഒരു സ്വതന്ത്ര എംഎല്‍എ അടക്കം 17 മന്ത്രിമാര്‍ക്കും രാജ്ഭവനില്‍വെച്ച് ഗവര്‍ണര്‍ വാജുഭായി വാല സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജഗദീഷ് ഷെട്ടാര്‍, ആര്‍ അശോക, …