മംഗളൂരുവില്‍ പോലീസ് വെടിവെപ്പില്‍ 2 പേര്‍ മരിച്ചതില്‍ രൂക്ഷവിമര്‍ശനവുമായി കര്‍ണ്ണാടക ഹൈക്കോടതി

February 19, 2020

ബെംഗളൂരു ഫെബ്രുവരി 19: പൗരത്വ നിയമഭേദഗതിക്കെതിരെ മംഗളൂരുവില്‍ നടന്ന പ്രക്ഷോഭത്തിനിടെ പോലീസ് വെടിവെപ്പില്‍ രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി കര്‍ണ്ണാടക ഹൈക്കോടതി. പോലീസിന്റെ വീഴ്ച മറയ്ക്കാനാണ് പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നടപടിയെടുത്തതെന്ന് കോടതി വിമര്‍ശിച്ചു. പരാതിക്കാര്‍ സമര്‍പ്പിച്ച ഫോട്ടോയില്‍ പ്രതിഷേധക്കാര്‍ക്ക് …