പാനൂരില്‍ പറമ്പില്‍ നിന്നും കിട്ടിയ സ്റ്റീല്‍ പാത്രം എറിഞ്ഞുകളഞ്ഞപ്പോള്‍ ബോംബായി പൊട്ടിത്തെറിച്ചു.

September 6, 2020

പാനൂർ : കരിയാട് പാനൂരിൽ പറമ്പിൽ നിന്ന് കിട്ടിയ സ്റ്റീൽ പാത്രങ്ങളിൽ സ്റ്റീൽ ബോംബാണെന്നറിയാതെ പുഴയിലേക്ക് എറിഞ്ഞപ്പോൾ സ്ഫോടനമുണ്ടായി. 05-09-2020, ശനിയാഴ്ച വൈകീട്ട് കാഞ്ഞിരക്കടവ് പുഴയോരത്തുള്ള കൊളങ്ങരകണ്ടി പത്മനാഭന്റെ മകന്‍ രമേശ് ബാബുവിൻറെ പറമ്പിൽ നിന്നാണ് ഈ പാത്രങ്ങൾ കിട്ടിയത്. പറമ്പ് …