കരിപ്പൂര്‍ വിമാനാപകടം : രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ നിരീക്ഷണത്തില്‍ കഴിയണം

August 10, 2020

കോഴിക്കോട്: കരിപ്പൂര്‍ വിമാനദുരന്തവുമായി ബന്ധപ്പെട്ട്  രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ കോവിഡ് സാഹചര്യത്തില്‍ സ്വയം നിരീക്ഷണത്തില്‍ നില്‍ക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസിലെ കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെടാം. കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍ 0483-2733251, …