വിമാനത്തിൽ വെച്ച് യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു യുവതിയുടെ പരാതിയിൽ പെരിന്തൽമണ്ണകാരൻ അബ്ദുൾ ഖാദറിനെതിരെ കരിപ്പൂർ പോലീസ് കേസെടുത്തു

June 19, 2020

കരിപ്പൂർ: ഒമാനിൽ നിന്ന് കരിപ്പൂരിലേക്ക് ഉള്ള വിമാനത്തിൽ അടുത്ത സീറ്റിൽ ഇരുന്ന യുവാവ് യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തു. യാത്രയിലുടനീളം ബുദ്ധിമുട്ടിച്ചതിന് യുവാവിനെതിരെ ക്യാബിൻ ക്രൂവിനോട് പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഇന്നലെ രാത്രി ഒമാൻ സമയം 10.55 നാണ് യുവതി കേരളത്തിലേക്ക് പുറപ്പെട്ടത്. …

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരെ തട്ടിക്കൊണ്ട് പോയി ക്രൂരമര്‍ദ്ദനം

February 14, 2020

കോഴിക്കോട് ഫെബ്രുവരി 14: കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ രണ്ട് യാത്രക്കാരെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു. സ്വര്‍ണ്ണം കൊള്ളയടിക്കാനാണ് തട്ടിക്കൊണ്ടുപോയതെന്നാണ് സൂചന. തട്ടിക്കൊണ്ടുപോയ കാസര്‍കോട് സ്വദേശികളെ മൃഗീയമായി മര്‍ദ്ദിച്ചശേഷം വസ്ത്രങ്ങളഴിച്ച് ദേഹപരിശോധന നടത്തി. പണവും സ്വര്‍ണ്ണവും കൊള്ളയടിച്ചതായും പരാതിയുണ്ട്. സംഭവത്തില്‍ കാസര്‍കോട് ഉദുമ സ്വദേശികളായ …