10 വര്‍ഷത്തിനിടെ ലോകത്തെ കരയിപ്പിച്ച വിമാനദുരന്തങ്ങള്‍

August 8, 2020

ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനത്താവള വിമാന ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി. ഇനിയും മരണ സംഖ്യ ഉയരുമെന്നാണ് കരുതുന്നത്. ലോകത്തിലെ ആദ്യത്തെ വിമാനാപകടമുണ്ടായത് 1922-ലാണ് എന്നാണ് ചരിത്രം പറയുന്നത്. അന്നത്തെ അപകടത്തില്‍ കൊല്ലപ്പെട്ടത് ഏഴ് പേരാണ്. അതിനുശേഷം ലോകത്തിലിന്നോളം ആയിരക്കണക്കിന് വിമാനങ്ങളാണ് …