കരിപ്പൂർ റൺവേ ഭാഗികമായി തുറന്നു
കൊണ്ടോട്ടി ഏപ്രിൽ 2: ആഭ്യന്തര,അന്താരാഷ്ട്ര സർവീസുകൾ പൂർണമായും നിലച്ചതിനെ തുടർന്ന് അടച്ച കരിപ്പൂർ വിമാനത്താവള റണ്‍വേ ഇന്നലെ ഭാഗികമായി തുറന്നു. അടിയന്തര ഘട്ടത്തിൽ വിമാനങ്ങൾക്ക് പറന്നിറങ്ങാനായാണിത്. 14വരെ ഭാഗികമായി തുറക്കും. പ്രളയത്തിനു ശേഷം വീണ്ടും സാമൂഹിക പ്രതിബദ്ധത തെളിയിച്ച് കരിപ്പൂർ വിമാനത്താവളം. …
കരിപ്പൂർ റൺവേ ഭാഗികമായി തുറന്നു Read More