വീടുകയറി ദമ്പതികളെ ആക്രമിച്ച കേസിൽ കാരി സതീഷ് അറസ്റ്റിൽ

September 6, 2020

ചങ്ങനാശേരി : നാലു കോടിയിൽ വീടുകയറി ദമ്പതികളെ ആക്രമിച്ച മുത്തൂറ്റ് പോൾ വർഗീസ് വധക്കേസിലെ രണ്ടാം പ്രതി കാരി സതീഷ് (37) പിടിയിലായി. തൃക്കൊടിത്താനം എസ്.എച്ച്.ഒ.ഇ.അജീബിൻ്റെ നേതൃത്വത്തിലാണ് അറസ്റ്റ് . നാലു കോടി വേഷ്ണാൽഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന സനീഷിനെയും ഭാര്യയേയുമാണ് വീട്ടിൽ …