മലപ്പുറം: പൊന്നാനി കാര്‍ഗോ പോര്‍ട്ടിന് പ്രഥമ പരിഗണന: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
മലപ്പുറം: പൊന്നാനി കാര്‍ഗോ പോര്‍ട്ടിന് പ്രഥമ പരിഗണനയെന്ന് വാണിജ്യ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. പി. നന്ദകുമാര്‍ എം.എ.എയോടൊപ്പം കാര്‍ഗോ പോര്‍ട്ട് പ്രദേശം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവില്‍ പോര്‍ട്ട് നിര്‍മാണത്തിന് അനുമതി നേടിയ മലബാര്‍ പോര്‍ട്ട് കമ്പനിയുടെ നിര്‍മാണ …