ഇടുക്കി: സംസ്ഥാനത്തെ ഏലം കര്‍ഷകരുടെ ആവശ്യം അംഗീകരിച്ച് ഓണക്കിറ്റില്‍ ഏലക്ക കൂടി ഉള്‍പ്പെടുത്താനുള്ള തീരുമാനത്തെ സ്വാഗതം ചെയ്തു സര്‍ക്കാരിനെയും മന്ത്രിമാരെയും ഏലം കര്‍ഷക കൂട്ടായ്മകള്‍ കട്ടപ്പനയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ആദരിച്ചു. കാര്‍ഡമം ഗ്രോവേഴ്സ് അസോസിയേഷന്‍ പ്രതിനിധി ജേക്കബ് ഭക്ഷ്യ പൊതു വിതരണ …